Small Important instruction

Group Head കൂടി മാത്രം Opening Balance Enter ചെയ്യാവു.

Bank cash Entry   സ്വന്തം Al c-കൾ (province ന്റെ അല്ല ) തമ്മിൽ പൈസാ എടുക്കാനും ഇടാനും  ഒരു ബാങ്കിൽ നിന്നും ആ മoത്തിന്റെ തന്നെ വേറെ ബാങ്കി ലേക്ക് മാറ്റാനുള്ള താണ്.

അല്ലാത്തത് Receipt ആയിട്ടോ Payment  ആയിട്ടോ Enter ചെയ്യണം. മറ്റേതെങ്കിലും മoത്തി ന്റെ തോ 

Share due to major house province ലേക്ക് enter   ചെയുമ്പോൾ pay  ment ചെയ്തിട്ട് അതിൽ Bank മത്തിന്റെ select (Federal) ചെയ്യുക.Sub Head ൽ  province ന്റെ Bank select (Fed .218 or SBI) ചെയ്യാം.

പ്രത്യേകം ഓർക്കുക

cash/ Bank Entry  മoത്തിന്റെ  സ്വന്തം Al c-ൽ ചെയ്യുന്ന  പിൻവലിക്കലും  ഒന്നിൽ കൂടുതൽ A/c-കൾ ഉണ്ടെങ്കിൽ അതിലേയ്ക്ക് മാറ്റുന്നതിനുള്ളതാണ്.

Peyment, Receipt , Cash bank entry ചെയ്യുമ്പോൾ ഏത് ബാങ്കിലേയ്ക്കാണോ അത് മാത്രം ചെയ്താൽ Automatical ബാങ്കിന്റെ Entry  - Day book ലും Cash | Bank Lodger - ൽ വന്നോളും State ment-ൽ  വരികയുമില്ല.

Sub Head - കൾ ഒരു കാരണ വശാലും  Group - ൽ ഇടരുത്.

: തുടർച്ചയായി ഉപയോഗിക്കേണ്ടതായുള്ളത് Sub Head ൽ Enter ചെയ്ത് വയ്ക്കുക.

[ അപ്പോൾ Description കുറച്ച് Enter ചെയ്താ മതിയാകും,

Description കൾ ഒരോന്നിനും ചെയ്യാം അല്ലാ മൊത്തത്തിലുള്ള തെങ്കിൽ  താഴെ  വലിയ Description കോളത്തിൽ ചെയ്താ മതി.

ഒരു കാര്യം പ്രത്യേകം ഓർക്കുക Ledger Repot t-ലും Statement ലും Head ന്റെ payments & Recipt Details ഉം cash/Bank  Ledger - ൽ അത് Cash ആയിട്ടാണോ ബാങ്ക് വഴി യാണോ എന്ന താണ് ഉള്ളത്. അത് Auto generated  ആണ്.

 

Payment ഉം Receipt - ഉം ഒന്നിച്ച് ചെയ്യാൻ    ഒരു Tab - കൂടി Open ചെയ്ത് വച്ചാ മതി.

 

Menu - ൽ Payment-ൽ Right mouse click ചെയ്തിട്ട്  Open link in new tab Select ചെയ്താ മതി.